SignIn
Kerala Kaumudi Online
Friday, 23 October 2026 11.16 AM IST

സയന്റിസ്റ്റ് ഒഴിവ്

a

തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ പേറ്റന്റ് ഇൻഫർമേഷൻ സെന്റർ-കേരളയിൽ പ്രോജക്ട് സയന്റിസ്റ്റ്-II തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനായി വാക്-ഇൻ ഇന്റർവ്യൂ നവംബർ 5ന് തിരുവനന്തപുരം പട്ടം ശാസ്ത്ര ഭവനിൽ നടത്തും. വിവരങ്ങൾക്ക്: www.kscste.kerala.gov.in, 0471 2548316.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA