SignIn
Kerala Kaumudi Online
Friday, 23 October 2026 6.54 AM IST

കേരള സർവകലാശാല

a

പരീക്ഷാഫലം

 ജൂണിൽ നടത്തിയ നാലാം സെമസ്​റ്റർ എംഎസ്‌സി സ്​റ്റാ​റ്റിസ്​റ്റിക്സ് പരീക്ഷയുടെ ഫലവും പ്രൊവിഷണൽ റാങ്ക് ലിസ്​റ്റും പ്രസിദ്ധീകരിച്ചു.

ജൂണിൽ നടത്തിയ നാലാം സെമസ്​റ്റർ എംഎസ്‌സി ജിയോഗ്രഫി, എംഎസ്‌സി അനലി​റ്റിക്കൽ കെമിസ്ട്രി ആൻഡ് എംഎസ്‌സി ഇൻ കെമിസ്ട്രി (വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ഡ്രഗ് ഡിസൈൻ ആൻഡ് ഡെവലപ്പ്‌മെന്റ് ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ ബിഎംഎസ് ഹോട്ടൽ മാനേജ്‌മെന്റ് ജൂലായ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA