SignIn
Kerala Kaumudi Online
Friday, 23 October 2026 9.04 AM IST

ആയൂർവേദ, ഹോമിയോ, സിദ്ധ അലോട്ട്മെന്റ്

a

തിരുവനന്തപുരം:ആയൂർവേദ,ഹോമിയോ,സിദ്ധ,യുനാനി,അഗ്രികൾച്ചർ,ഫോറസ്ട്രി,ഫിഷറീസ്,വെറ്ററിനറി,കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്,ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്,ബി.ടെക് ബയോടെക്നോളജി പ്രവേശനത്തിനുള്ള മൂന്നാംഘട്ട താത്ക്കാലിക അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു.പരാതികൾ ceekinfo.cee@kerala.gov.inൽ 26ന് വൈകിട്ട് അഞ്ചിനകം അറിയിക്കണം.ഹെൽപ്പ് ലൈൻ:-0471-2332120,2338487

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA