SignIn
Kerala Kaumudi Online
Thursday, 22 October 2026 11.01 PM IST

ആയുർവേദ, ഹോമിയോ മൂന്നാം അലോട്ട്മെന്റായി

a

തിരുവനന്തപുരം:ആയുർവേദ,ഹോമിയോ,സിദ്ധ,യുനാനി,അഗ്രികൾച്ചർ,ഫോറസ്ട്രി,ഫിഷറീസ്,വെറ്ററിനറി,കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്,ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്,ബി.ടെക് ബയോടെക്നോളജി പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു.അലോട്ട്മെന്റ് ലഭിച്ചവർ 30ന് വൈകിട്ട് നാലിനകം പ്രവേശനം നേടണം.ഹെൽപ്പ് ലൈൻ-0471-2332120, 2338487

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA