SignIn
Kerala Kaumudi Online
Friday, 23 October 2026 9.48 AM IST

എം.ഫാം പ്രവേശനം

s

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ഫാർമസി കോളേജുകളിൽ എംഫാം പ്രവേശനത്തിന് www.cee.kerala.gov.in വെബ്സൈറ്റിൽ ഇന്നു മുതൽ നവംബർ രണ്ടുവരെ അപേക്ഷിക്കാം. അപ്‍ലോഡ് ചെയ്യുന്ന രേഖകളുടെ അസ്സൽ പകർപ്പുകൾ പ്രവേശന സമയത്ത് കോളേജുകളിൽ ഹാജരാക്കണം. വിവരങ്ങൾ വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 0471 – 2332120, 23384872332120, 2338487

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA