SignIn
Kerala Kaumudi Online
Friday, 23 October 2026 6.29 AM IST

കേരള സർവകലാശാല പരീക്ഷ തീയതി

f

കേരളസർവകലാശാല നവംബറിൽ നടത്തുന്ന എംഎ റഷ്യൻ പാർട്ട്‌ടൈം 3 വർഷ കോഴ്സ് പരീക്ഷകൾ ഡിപ്പാർട്ട്‌മെന്റ് ഓഫ് റഷ്യൻ പരീക്ഷാ കേന്ദ്രത്തിൽ 10 മുതൽ ആരംഭിക്കും.

ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.എസ്.സി ഇലക്ട്രോണിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ 11, 12 തീയതികളിൽ നടത്തും.

ആഗസ്​റ്റിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എംഎ ഡാൻസ് (കേരള നടനം) പരീക്ഷയുടെ പ്രാക്ടിക്കൽ 12, 13 തീയതികളിൽ നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA