SignIn
Kerala Kaumudi Online
Friday, 23 October 2026 3.18 AM IST

ഡി.എൻ.ബി കോഴ്സ് പ്രവേശനം

a

തിരുവനന്തപുരം:ഡി.എൻ.ബി കോഴ്സ് പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in മുഖേനെ അപേക്ഷ സമർപ്പിച്ചവർക്ക് പ്രൊഫൈൽ പരിശോധിക്കാനും അപേക്ഷയിൽ ന്യൂനതകൾ പരിഹരിക്കാനും അവസരമുണ്ട്. ഇന്ന് വൈകിട്ട് 5 വരെയാണ് അവസരം. വിശദ വിവരങ്ങൾ www.cee.kerala.gov.in വെബ്‍സൈറ്റിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA