SignIn
Kerala Kaumudi Online
Friday, 23 October 2026 3.57 AM IST

കേരള സർവകലാശാല പരീക്ഷാഫലം

s

വിദൂര വിദ്യാഭ്യാസ വിഭാഗം ആഗസ്​റ്റിൽ നടത്തിയ ബി.കോം ത്രീ മെയിൻ സിസ്​റ്റം മേഴ്സി ചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന എം.എ. പൊളി​റ്റിക്കൽ സയൻസ് ഒക്ടോബർ പരീക്ഷയുടെ വൈവവോസി 24, 25ന് കാര്യവട്ടം പൊളി​റ്റിക്കൽ സയൻസ് പഠന വിഭാഗത്തിൽ നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA