SignIn
Kerala Kaumudi Online
Friday, 23 October 2026 6.30 AM IST

എം.ജി

d

പരീക്ഷാ ഫലം

ഒന്നും രണ്ടും സെമസ്റ്റർ (പി.ജി.സി.എസ്.എസ്) എം.എസ്.സി മാത്തമാറ്റിക്‌സ് പ്രൈവറ്റ് രജിസ്‌ട്രേഷൻ (2024- 23 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019 -23 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) മേയ് 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ എം.എൽ.ഐ.സി (2024 അഡ്മിഷൻ റഗുലർ, 2020 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) ഒക്ടോ. 2025 പരീക്ഷയുടെ പ്രാക്ടിക്കൽ 29ന് നടക്കും.

അഞ്ചാം സെമസ്റ്റർ ബി.വോക്ക് ഫാഷൻ ഡിസൈൻ ആൻഡ് മാനേജ്‌മെന്റ്, ബി.വോക്ക് ഫാഷൻ ടെക്‌നോളജി, ബി.വോക്ക് ഫാഷൻ ടെക്‌നോളജി ആൻഡ് മെർച്ചൻഡൈസിംഗ് (പുതിയ സ്‌കീം2023 അഡ്മിഷൻ റഗുലർ, 2019- 22 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്) ഒക്ടോ. 2025 പരീക്ഷ പ്രാക്ടിക്കൽ 25മുതൽ നടക്കും.

പരീക്ഷാ തീയതി
ഒന്നാം സെമസ്റ്റർ ബി.വോക്ക് (2024 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019 -24 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യമേഴ്‌സി ചാൻസ്) ഡിസം. 2025 പരീക്ഷകൾ ജനുവരി 6മുതൽ നടക്കും.

മൂന്നാം സെമസ്റ്റർ ബി.വോക്ക് (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്) പരീക്ഷകൾ ജനുവരി 5മുതൽ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA