SignIn
Kerala Kaumudi Online
Friday, 23 October 2026 6.29 AM IST

സ്പെഷ്യൽ അലോട്ട്മെന്റ്

a

തിരുവനന്തപുരം: ബി.എസ്‌സി അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്‌സുകളിൽ പ്രവേശനത്തിനുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഡിസംബർ ഒന്നിന് നടത്തും. www.lbscentre.kerala.gov.inലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് 30 വരെ ഓൺലൈനായി കോഴ്‌സ്/കോളേജ് ഓപ്ഷനുകൾ നൽകാം. വിവരങ്ങൾക്ക്: 0471-2560361, 362, 363, 364

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA