SignIn
Kerala Kaumudi Online
Friday, 23 October 2026 6.30 AM IST

എം.ജി സർവകലാശാല വാർത്തകൾ

a

പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒന്നു മുതൽ ആറുവരെ സെമസ്റ്ററുകൾ ബി.വോക് (പഴയ സ്‌കീം 2016 മുതൽ 2018 വരെ അഡ്മിഷനുകൾ മേഴ്‌സി ചാൻസ്, 2014, 2015 അഡ്മിഷനുകൾ അവസാന സെപ്ഷ്യൽ മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് ഫെബ്രുവരി 16 വരെ അപേക്ഷിക്കാം.

പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ എം.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി (2022 അഡ്മിഷൻ റഗുലർ, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2018 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2016 അഡ്മിഷൻ അവസാന മേഴ്‌സി ചാൻസ്) ജനുവരി 2026 പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി രണ്ടു മുതൽ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA