SignIn
Kerala Kaumudi Online
Thursday, 22 October 2026 11.01 PM IST

എം.ജി സർവകലാശാല വാർത്തകൾ

a

പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ മാസ്റ്റർ ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2020 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) നവംബർ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കൽ
ഒന്നു മുതൽ എട്ടുവരെ സെമസ്റ്ററുകൾ ബി.ടെക്ക് മെക്കാനിക്കൽ എൻജിനിയറിംഗ് (2010 മുതലുള്ള അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) ജൂലായ് 2024 ന്റെ പ്രാക്ടിക്കൽ പരീക്ഷകൾ 21 ന് പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് കോളേജിൽ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA