
തിരുവനന്തപുരം:സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് പുതിയ അദ്ധ്യായന വർഷത്തെ ബി.ടെക് ലാറ്ററൽ (റെഗുലർ ആൻഡ് വർക്കിംഗ് പ്രൊഫഷണൽസ്) കോഴ്സിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി 26 വരെ അപേക്ഷിക്കാം.വെബ്സൈറ്റ് www.lbscentre.kerala.gov.in.ഫോൺ: 0471-2324396, 2560327.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |