
കേരള സർവകലാശാല 20 മുതൽ നടത്താനിരുന്നതും മാറ്റിവച്ചതുമായ നാലു വർഷ ബിരുദം നാലാം സെമസ്റ്റർ മേയ് പരീക്ഷ ജൂൺ 2 മുതൽ പുനഃക്രമീകരിച്ചു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
ഓഗസ്റ്റിൽ നടത്തിയ ഒന്നാം സെമസ്റ്റർ പഞ്ചവർഷ എംബിഎ ഇന്റഗ്രേറ്റഡ് മൂന്ന്, അഞ്ചാം സെമസ്റ്റർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |