
തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കൺട്രോളർ 24ന് നടത്താനിരുന്ന ഡിപ്ലോമ പരീക്ഷ നവംബർ 10ലേക്ക് മാറ്റി. ഒക്ടോ. 13, 16ലെ പരീക്ഷകൾ യഥാക്രമം നവംബർ ഒമ്പത്, 11 തീയതികളിൽ നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |