SignIn
Kerala Kaumudi Online
Friday, 23 October 2026 3.17 AM IST

കേരളകൗമുദി ഫോട്ടോ പൊലീസ് ഫേസ്ബുക്ക് പേജിൽ

p

തൃശൂർ: കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച മൂന്ന് കുഞ്ഞുങ്ങളെ സ്‌കൂട്ടറിന് പിന്നിലിരുത്തി യാത്ര ചെയ്യുന്ന മുത്തച്ഛന്റെ ചിത്രം പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ചു. ബോധവത്കരണത്തിന്റെ ഭാഗമായാണ് തൃശൂർ ഒല്ലൂർ റോഡിലൂടെയുള്ള യാത്രയുടെ ചിത്രം പങ്കുവച്ചത്. അഭിപ്രായം രേഖപ്പെടുത്തുകയെന്ന അടിക്കുറിപ്പുമിട്ടു. തുടർന്ന് നൂറുക്കണക്കിന് പേർ അഭിപ്രായം രേഖപ്പെടുത്തി. കുഞ്ഞുങ്ങളെ ഹെൽമെറ്റ് ധരിപ്പിക്കാതെയും സുരക്ഷിതത്വമില്ലാതെയും സ്‌കൂട്ടറിൽ കൊണ്ടുപോയതിന് 11,500 രൂപ മോട്ടോർ വാഹന വകുപ്പ് പിഴ ഈടാക്കിയിരുന്നു. റാഫി എം.ദേവസി പകർത്തിയ ഫോട്ടോ 'ഇത് കുട്ടിക്കളിയല്ല" എന്ന അടിക്കുറിപ്പോടെയാണ് കേരളകൗമുദി ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചത്.

എ​ൻ.​രാ​മ​ച​ന്ദ്ര​ൻ​ ​ഫൗ​ണ്ടേ​ഷ​ൻ​ ​അ​വാ​ർ​ഡ് ​സ​മ​ർ​പ്പ​ണം​ ​ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ര​ശ​സ്ത​ ​പ​ത്ര​പ്ര​വ​ർ​ത്ത​ക​നും​ ​കേ​ര​ള​കൗ​മു​ദി​ ​എ​ഡി​റ്റോ​റി​യ​ൽ​ ​അ​ഡ്വൈ​സ​റു​മാ​യി​രു​ന്ന​ ​എ​ൻ.​രാ​മ​ച​ന്ദ്ര​ന്റെ​ ​സ്മ​ര​ണാ​ർ​ത്ഥം​ ​എ​ൻ.​രാ​മ​ച​ന്ദ്ര​ൻ​ ​ഫൗ​ണ്ടേ​ഷ​ൻ​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​എ​ൻ.​രാ​മ​ച​ന്ദ്ര​ൻ​ ​സ്മാ​ര​ക​ ​പു​ര​സ്‌​കാ​രം​ ​അ​ഭി​നേ​ത്രി​യും​ ​ആ​ക്ടി​വി​സ്റ്റു​മാ​യ​ ​ഷ​ബാ​ന​ ​ആ​സ്‌​മി​ക്ക് ​ഇ​ന്ന് ​സ​മ​ർ​പ്പി​ക്കും.​ ​വൈ​കി​ട്ട് ​നാ​ലി​ന് ​ട്രി​വാ​ൻ​ഡ്രം​ ​ക്ല​ബ്ബി​ലെ​ ​പി.​സു​ബ്ര​ഹ്മ​ണ്യം​ ​ഹാ​ളി​ൽ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​അ​നു​സ്മ​ര​ണ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​ശ​ശി​ത​രൂ​ർ​ ​എം.​പി​ ​പു​ര​സ്കാ​രം​ ​ന​ൽ​കു​മെ​ന്ന് ​ഫൗ​ണ്ടേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​പ്ര​ഭാ​വ​ർ​മ്മ​യും​ ​സെ​ക്ര​ട്ട​റി​ ​പി.​പി.​ജ​യിം​സും​ ​അ​റി​യി​ച്ചു.​ ​മു​ൻ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​കെ.​ജ​യ​കു​മാ​ർ​ ​അ​നു​സ്മ​ര​ണ​ ​പ്ര​ഭാ​ഷ​ണ​വും​ ​വി​ഖ്യാ​ത​ ​ച​ല​ച്ചി​ത്ര​കാ​ര​ൻ​ ​ഷാ​ജി​ ​എ​ൻ.​ക​രു​ൺ​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും​ ​ന​ട​ത്തും.​ ​പ്ര​ഭാ​വ​ർ​മ്മ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​കേ​ര​ള​കൗ​മു​ദി​ ​ചീ​ഫ് ​എ​ഡി​റ്റ​ർ​ ​ദീ​പു​ ​ര​വി,​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​അ​ഞ്ജു​ ​ശ്രീ​നി​വാ​സ​ൻ,​ ​പി.​പി.​ജ​യിം​സ്,​ ​ബാ​ബു​ദി​വാ​ക​ര​ൻ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ക്കും.

യു.​പ്ര​തി​ഭ​യു​ടെ​ ​മൊ​ഴി​യെ​ടു​ത്തു

ആ​ല​പ്പു​ഴ​:​ ​മ​ക​നെ​തി​രെ​ ​കേ​സെ​ടു​ത്ത​ ​എ​ക്സൈ​സ് ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​ ​ന​ൽ​കി​യ​ ​പ​രാ​തി​യി​ൽ​ ​യു.​പ്ര​തി​ഭ​ ​എം.​എ​ൽ.​എ​യു​ടെ​ ​മൊ​ഴി​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​രേ​ഖ​പ്പെ​ടു​ത്തി.​ ​ആ​ല​പ്പു​ഴ​ ​അ​സി.​എ​ക്സൈ​സ് ​ക​മ്മീ​ഷ​ണ​ർ​ ​എ​സ്.​അ​ശോ​ക്‌​കു​മാ​ർ​ ​ത​ക​ഴി​യി​ലെ​ ​വീ​ട്ടി​ലെ​ത്തി​യാ​ണ് ​മൊ​ഴി​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ത്.​ ​പ്ര​തി​ഭ​യു​ടെ​ ​മ​ക​ൻ​ ​ക​നി​വി​ന്റെ​യും​ ​മൊ​ഴി​യെ​ടു​ത്തു.​ ​ക​നി​വി​നെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​ ​മു​ഖ്യ​മ​ന്ത്രി​യ്ക്ക​ട​ക്കം​ ​പ്ര​തി​ഭ​ ​പ​രാ​തി​ ​ന​ൽ​കി​യി​രു​ന്നു.​ ​ക​നി​വി​നൊ​പ്പം​ ​കേ​സി​ൽ​ ​ഉ​ൾ​പ്പെ​ട്ട​ ​മ​റ്റ് ​എ​ട്ട് ​പേ​രു​ടെ​യും​ ​മൊ​ഴി​യെ​ടു​ക്കും.​ ​ആ​വ​ശ്യ​മെ​ങ്കി​ൽ​ ​സാ​ക്ഷി​ക​ളെ​യും​ ​വി​ളി​പ്പി​ക്കും.​ ​കേ​സ് ​ര​ജി​സ്റ്റ​ർ​ചെ​യ്ത​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​മൊ​ഴി​യെ​ടു​പ്പും​ ​പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ട്.​ ​പ​തി​ന​ഞ്ച് ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​അ​ന്വേ​ഷ​ണ​ ​റി​പ്പോ​ർ​ട്ട് ​എ​ക്സൈ​സ് ​ക​മ്മീ​ഷ​ണ​ർ​ക്ക് ​കൈ​മാ​റു​മെ​ന്ന് ​എ​സ്.​അ​ശോ​ക് ​കു​മാ​ർ​ ​പ​റ​ഞ്ഞു.

വെ​ള്ളാ​പ്പ​ള്ളി​ക്ക് ​ഫോ​ണി​ൽ​ ​ഭീ​ഷ​ണി​:​ ​കേ​സെ​ടു​ത്തു

ചേ​ർ​ത്ത​ല​ ​:​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​നെ​ ​ഫോ​ണി​ൽ​ ​വി​ളി​ച്ച് ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നും​ ​അ​സ​ഭ്യം​ ​പ​റ​ഞ്ഞ​തി​നും​ ​തി​രു​വ​ന​ന്ത​പു​രം​ ​സ്വ​ദേ​ശി​ ​വി​ജേ​ഷ്കു​മാ​ർ​ ​ന​മ്പൂ​തി​രി​യെ​ ​പ്ര​തി​യാ​ക്കി​ ​മാ​രാ​രി​ക്കു​ളം​ ​പൊ​ലീ​സ് ​കേ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തു.​ 24​ന് ​വൈ​കി​ട്ട് 4​മ​ണി​ക്ക് ​ശേ​ഷ​മാ​ണ് ​വെ​ള്ളാ​പ്പ​ള്ളി​യു​ടെ​ ​ഫോ​ണി​ലേ​ക്ക് ​വി​ളി​ച്ച് ​ഇ​യാ​ൾ​ ​അ​സ​ഭ്യം​ ​പ​റ​ഞ്ഞ​ത്.​ ​വ്യ​ക്തി​ഹ​ത്യ,​ഭീ​ഷ​ണി​ ​തു​ട​ങ്ങി​യ​ ​വ​കു​പ്പു​ക​ൾ​ ​പ്ര​കാ​രം​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​കേ​സി​ൽ​ 2​ ​വ​ർ​ഷം​ ​വ​രെ​ ​ത​ട​വ് ​ശി​ക്ഷ​ ​ല​ഭി​ക്കാ​വു​ന്ന​ ​കു​റ്റ​മാ​ണ് ​ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

'​വാ​ഹ​ൻ​'​ ​പ​ണി​മു​ട​ക്കി

തി​രു​വ​ന​ന്ത​പു​രം​:​ ​വാ​ഹ​ൻ​ ​പോ​ർ​ട്ട​ൽ​ ​സ​ങ്കേ​തി​ക​ ​ത​ക​രാ​ർ​ ​കാ​ര​ണം​ ​മോ​ട്ടോ​ർ​ ​വാ​ഹ​ന​വ​കു​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​നി​ല​ച്ചു.​ 27​വ​രെ​ ​ഈ​നി​ല​ ​തു​ട​രു​മെ​ന്ന് ​മോ​ട്ടോ​ർ​ ​വാ​ഹ​ന​വ​കു​പ്പ് ​അ​റി​യി​ച്ചു.​ ​ഈ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​പു​ക​പ​രി​ശോ​ധ​നാ​ ​കാ​ല​വ​ധി​ ​അ​വ​സാ​നി​ച്ച​ ​വാ​ഹ​ന​ങ്ങ​ൾ​ക്ക് 22​ ​മു​ത​ൽ​ 27​ ​വ​രെ​ ​പി​ഴ​ ​ചു​മ​ത്തു​ന്ന​ത് ​ഒ​ഴി​വാ​ക്കി​താ​യി​ ​മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​വ​കു​പ്പ് ​അ​റി​യി​ച്ചു.

കേ​ര​ള​ ​മീ​ഡി​യ​ ​അ​ക്കാ​ഡ​മി;
ഫോ​ട്ടോ​ ​ജേ​ണ​ലി​സം​ ​പ​രീ​ക്ഷാ​ഫ​ലം

കൊ​ച്ചി​:​ ​കേ​ര​ള​ ​മീ​ഡി​യ​ ​അ​ക്കാ​ഡ​മി​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ 12​-ാം​ ​ബാ​ച്ച് ​ഫോ​ട്ടോ​ജേ​ണ​ലി​സം​ ​ഡി​പ്ലോ​മ​ ​കോ​ഴ്‌​സി​ന്റെ​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​ഖ്യാ​പി​ച്ചു.​ ​അ​ക്കാ​ഡ​മി​ ​തി​രു​വ​ന​ന്ത​പു​രം​ ​സെ​ന്റ​റി​ലെ​ ​ജി.​എ​സ്.​ ​അ​നു​ശ്രീ​ ​ഒ​ന്നാം​റാ​ങ്കും​ ​എ​സ്.​ആ​ർ.​ ​ശി​വ​പ്ര​സാ​ദ് ​ര​ണ്ടാം​റാ​ങ്കും​ ​കൊ​ച്ചി​ ​സെ​ന്റ​റി​ലെ​ ​പി.​എ​സ്.​ ​ഭ​ര​ത് ​മോ​ഹ​ൻ​ ​മൂ​ന്നാം​റാ​ങ്കും​ ​നേ​ടി
പ​രീ​ക്ഷാ​ഫ​ലം​ ​അ​ക്കാ​ഡ​മി​ ​വെ​ബ്സൈ​റ്റി​ൽ​:​w​w​w.​k​e​r​a​l​a​m​e​d​i​a​a​c​a​d​e​m​y.​o​rg

കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​യൂ​ണി​യൻ
ജ​ന​റ​ൽ​ ​കൗ​ൺ​സി​ൽ​ ​പു​നഃ​സം​ഘ​ടി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​യൂ​ണി​യ​ന്റെ​ ​ജ​ന​റ​ൽ​ ​കൗ​ൺ​സി​ൽ​ ​വൈ​സ്ചാ​ൻ​സ​ല​ർ​ ​ഡോ.​മോ​ഹ​ന​ൻ​ ​കു​ന്നു​മ്മ​ൽ​ ​പു​നഃ​സം​ഘ​ടി​പ്പി​ച്ചു.​ ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വ​നു​സ​രി​ച്ചാ​ണി​ത്.​ 2024​-25​ ​വ​ർ​ഷ​ത്തെ​ ​കോ​ളേ​ജ് ​യൂ​ണി​യ​ൻ​ ​കൗ​ൺ​സി​ല​ർ​മാ​രാ​ണ് ​ജ​ന​റ​ൽ​ ​കൗ​ൺ​സി​ലി​ലു​ള്ള​ത്.​ ​ക​ഴി​ഞ്ഞ​ ​യൂ​ണി​യ​ന്റെ​ ​കാ​ലാ​വ​ധി​ ​ഇ​തോ​ടെ​ ​അ​വ​സാ​നി​ക്കും.​ ​കൗ​ൺ​സി​ൽ​ 28​ന​കം​ ​പു​നഃ​സം​ഘ​ടി​പ്പി​ക്കാ​ൻ​ ​ഹൈ​ക്കോ​ട​തി​ ​ഇ​ട​ക്കാ​ല​ ​ഉ​ത്ത​ര​വ് ​ന​ൽ​കി​യി​രു​ന്നു.
ഇ​വ​രി​ൽ​ ​നി​ന്ന് ​യൂ​ണി​വേ​ഴ്സി​റ്റി​ ​യൂ​ണി​യ​ൻ​ ​ഭാ​ര​വാ​ഹി​ക​ളെ​ ​പു​തു​താ​യി​ ​തി​ര​ഞ്ഞെ​ടു​ക്കും.​ ​സെ​ന​റ്റി​ലേ​ക്ക് ​പ​ത്തും​ ​സി​ൻ​ഡി​ക്കേ​റ്റി​ലേ​ക്ക് ​ഒ​ന്നും​ ​വി​ദ്യാ​ർ​ത്ഥി​ ​പ്ര​തി​നി​ധി​ക​ളെ​യും​ ​തി​ര​ഞ്ഞെ​ടു​ക്ക​ണം.​ ​ഈ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ത്താ​ൻ​ ​ര​ജി​സ്ട്രാ​റോ​ട് ​വി.​സി​ ​നി​ർ​ദ്ദേ​ശി​ച്ചു.
ക​ഴി​ഞ്ഞ​ ​സെ​പ്തം​ബ​ർ​ 11​നാ​ണ് ​യൂ​ണി​വേ​ഴ്സി​റ്റി​ ​യൂ​ണി​യ​ൻ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ന്ന​ത്.​ ​സം​ഘ​ർ​ഷ​ത്തി​നി​ടെ​ ​രേ​ഖ​ക​ൾ​ ​ന​ഷ്ട​മാ​യി.​ ​അ​തി​നാ​ൽ​ ​വി​ജ​യി​ക​ളെ​ ​പ്ര​ഖ്യാ​പി​ക്കാ​നാ​യി​ല്ല.​ ​ജ​ന​റ​ൽ​ ​കൗ​ൺ​സി​ൽ​ ​പു​നഃ​സം​ഘ​ടി​പ്പി​ച്ച​തോ​ടെ​ ​പ​ഴ​യ​ ​യൂ​ണി​യ​നും​ ​കൗ​ൺ​സി​ലും​ ​ഇ​ല്ലാ​താ​വും.​ ​പു​തി​യ​ ​യൂ​ണി​യ​നാ​യി​രി​ക്കും​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​യു​വ​ജ​നോ​ത്സ​വം​ ​ന​ട​ത്തു​ക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FBI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA