SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.12 AM IST

വിമാന സർവീസ് മുടക്കം തുടരുന്നു

india-and-china

നെടുമ്പാശേരി: ഗൾഫ് സംഘർഷത്തെ തുടർന്ന് വ്യോമപാതകൾ അടച്ചതിനാൽ കൊച്ചിയിൽ നിന്ന് മേഖലയിലേക്കുള്ള ഭൂരിഭാഗം വിമാന സർവീസുകളും ഇന്നലെയും മുടങ്ങി. അഞ്ച് സർവീസുകൾ മാത്രമാണ് ഗൾഫ് മേഖലയിലേക്ക് നടത്തിയത്. ഒമാൻ എയർ മസ്‌കറ്റിലേക്ക് രണ്ട് സർവീസ് നടത്തി. സൗദി എയർലൈൻസ് റിയാദിയേക്കും സർവീസ് നടത്തി. എയർഇന്ത്യ എക്സ്‌പ്രസ് മസ്‌ക്കറ്റിലേക്കും എയർ അറേബ്യ ഷാർജയിലേക്കും സർവീസ് നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA