SignIn
Kerala Kaumudi Online
Friday, 23 October 2026 7.36 AM IST

കേരളത്തെ പരിഹസിച്ച് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ 'പിന്നാക്കമെങ്കിൽ കൂടുതൽ സഹായം"

george-kurian

ന്യൂഡൽഹി: വിദ്യാഭ്യാസ സാമൂഹിക അടിസ്ഥാന സൗകര്യ കാര്യങ്ങളിൽ കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ കേന്ദ്ര സഹായം ലഭിക്കുമെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യന്റെ പരിഹാസം. പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കുള്ള സഹായത്തിനാണ് ബഡ്‌ജറ്റിൽ മുൻഗണനയെന്ന്. നിലവിൽ കിഴക്കൻ മേഖലയിലെ സംസ്ഥാനങ്ങളുടെ വികസനത്തിലാണ് സർക്കാരിന്റെ ശ്രദ്ധ. എയിംസ് ബഡ്‌ജറ്റിൽ പ്രഖ്യാപിക്കാറില്ല. സംസ്ഥാന സർക്കാർ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ മുൻഗണന പ്രകാരം പ്രഖ്യാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GEORGE KURIAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA