SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.13 AM IST

നൈപുണ്യ വികസനം: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ഗ്രാമീണ യുവാക്കളുടെ തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കുന്നതിനായി യു.എസ്.ടിയുടെ സി.എസ്.ആർ പദ്ധതിയുടെ ഭാഗമായി ദി ഡെയിൽവ്യൂ നടപ്പിലാക്കുന്ന യുവജന നൈപുണ്യ വികസന പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു. 18 -30 വയസ് പ്രായമുള്ള സ്ത്രീകൾ, പുരുഷൻമാർ, ട്രാൻസ്‌ജെൻഡർ വ്യക്തികൾ എന്നിവർക്ക് സൗജന്യ പരിശീലനവും തൊഴിൽ മാർഗനിർദേശവും ലഭ്യമാക്കും. കൂടുതൽ വിവരങ്ങൾക്ക്: 9539323545

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA