SignIn
Kerala Kaumudi Online
Friday, 23 October 2026 9.48 AM IST

ഗുരുദേവ-മഹാത്മജി സമാഗമശതാബ്ദി ആഘോഷം

p

ശിവഗിരി: മഹാത്മാഗാന്ധി ശിവഗിരിയിലെത്തി ശ്രീനാരായണഗുരുദേവനെ സന്ദർശിച്ചതിന്റെ ശതാബ്ദി ആഘോഷം മാർച്ച് 12ന് ശിവഗിരിയിൽ നടത്തുന്നതിനുള്ള ഒരുക്കങ്ങളായി. ശതാബ്ദി സമ്മേളനത്തിൽ മഹാത്മജിയുടെ ചെറുമകൻ തുഷാർഗാന്ധി പങ്കെടുക്കും. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള പ്രശസ്തരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ശതാബ്ദി ആഘോഷങ്ങളിൽ വിവിധ വിഷയങ്ങളിൽ സമ്മേളനങ്ങളും സെമിനാറുകളും ഉണ്ടാകുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ അറിയിച്ചു. ഗുരുഭക്തരുടെയും ഗാന്ധിയൻ പ്രസ്ഥാനങ്ങളുടെയും സാന്നിധ്യം ചടങ്ങിൽ പ്രതീക്ഷിക്കുന്നതായി ശിവഗിരി മഠം അറിയിച്ചു. വിവരങ്ങൾക്ക് ശിവഗിരി മഠം പി.ആർ.ഒ യുമായി ബന്ധപ്പെടാം. ഫോൺ: 9447551499

സ​ഹ​ക​ര​ണ​ ​പെ​ൻ​ഷ​ൻ​ ​പ്രൊ​ഫോ​ർ​മ​:​സി​റ്റിം​ഗ് 6​ന് ​കൊ​ല്ല​ത്ത് ​തു​ട​ങ്ങും

തി​രു​വ​ന​ന്ത​പു​രം​:​സ​ഹ​ക​ര​ണ​ ​പെ​ൻ​ഷ​ൻ​കാ​രു​ടെ​ ​മ​സ്റ്റ​റിം​ഗ് ​ബ​യോ​മെ​ട്രി​ക്കി​ലേ​ക്ക് ​മാ​റ്റു​ന്ന​തി​നാ​യി​ ​വി​വ​ര​ങ്ങ​ൾ​ ​സ്വീ​ക​രി​ക്കാ​നു​ള്ള​ ​പെ​ൻ​ഷ​ൻ​ ​ബോ​ർ​ഡി​ന്റെ​ ​സി​റ്റിം​ഗ് ​മാ​ർ​ച്ച് 6​ന് ​ആ​രം​ഭി​ക്കും.​കൊ​ല്ല​ത്ത് ​കൊ​ട്ടാ​ര​ക്ക​ര​ ​അ​ർ​ബ​ൻ​ ​കോ​ഓ​പ്പ​റേ​റ്റീ​വ് ​ബാ​ങ്ക് ​ഹാ​ളി​ലും,​ ​മാ​ർ​ച്ച് 7​ന് ​കേ​ര​ള​ ​ബാ​ങ്കി​ന്റെ​ ​ചി​ന്ന​ക്ക​ട​ ​ഹാ​ളി​ലും​ ​സി​റ്റിം​ഗ് ​ന​ട​ത്തും.
ഇ​ടു​ക്കി​ ​ജി​ല്ല​യി​ലെ​ ​സി​റ്റിം​ഗ് ​മാ​ർ​ച്ച് 25​ ​ന് ​കേ​ര​ള​ ​ബാ​ങ്ക് ,​ ​ചെ​റു​തോ​ണി​ ​ഹാ​ളി​ലും,​ 26​ന് ​തൊ​ടു​പു​ഴ​ ​അ​ർ​ബ​ൻ​ ​കോ​ഓ​പ്പ​റേ​റ്റീ​വ് ​ബാ​ങ്ക് ​ഹാ​ളി​ലും​ ​ന​ട​ക്കും.
ജീ​വ​ൻ​രേ​ഖ​ ​വ​ഴി​യാ​ണ് ​പ്രൊ​ഫോ​മ​ ​പ്ര​കാ​രം​ ​വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ക്കു​ന്ന​ത്.​ ​പെ​ൻ​ഷ​ൻ​ ​ബോ​ർ​ഡ് ​ത​യ്യാ​റാ​ക്കി​യ​ ​പ്രൊ​ഫോ​ർ​മ​യോ​ടൊ​പ്പം​ ​ആ​ധാ​റി​ന്റെ​ ​സ്വ​യം​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ ​പ​ക​ർ​പ്പും​ ​പെ​ൻ​ഷ​ൻ​കാ​ർ​ ​സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്ന​ ​ബാ​ങ്ക്/​സം​ഘം​ ​രേ​ഖ​ക​ൾ​ ​ശേ​ഖ​രി​ക്കു​ക​യും​ ​ചീ​ഫ് ​എ​ക്സി​ക്യൂ​ട്ടീ​വ് ​ഓ​ഫീ​സ​ർ​/​ ​കേ​ര​ള​ബാ​ങ്ക് ​മാ​നേ​ജ​ർ​/​ഗ​സ​റ്റ​ഡ് ​ഓ​ഫീ​സ​ർ​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തു​ക​യും​ ​ചെ​യ്യു​ന്ന​ ​രേ​ഖ​ക​ളും​ ​സി​റ്റിം​ഗി​ൽ​ ​സ്വീ​ക​രി​ക്കും.

എ​ക്സൈ​സ് ​ഓ​ഫീ​സേ​ഴ്‌​സ് ​അ​സോ.
സം​സ്ഥാ​ന​ ​സ​മ്മേ​ള​നം​ ​ഇ​ന്ന്

തൃ​ശൂ​ർ​:​ ​സ്റ്റേ​റ്റ് ​എ​ക്‌​സൈ​സ് ​ഓ​ഫീ​സേ​ഴ്‌​സ് ​അ​സോ​സി​യേ​ഷ​ന്റെ​ 44​-ാം​ ​സം​സ്ഥാ​ന​ ​സ​മ്മേ​ള​നം​ ​ഇ​ന്ന് ​പേ​ൾ​ ​റീ​ജ​ൻ​സി​യി​ൽ​ ​ന​ട​ക്കും.​ ​രാ​വി​ലെ​ 8.30​ന് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റും​ ​മ​ദ്ധ്യ​മേ​ഖ​ലാ​ ​ജോ​യി​ന്റ് ​എ​ക്‌​സൈ​സ് ​ക​മ്മി​ഷ​ണ​റു​മാ​യ​ ​എ​ൻ.​അ​ശോ​ക് ​കു​മാ​ർ​ ​പ​താ​ക​ ​ഉ​യ​ർ​ത്തും.​ 10.15​ന് ​മ​ന്ത്രി​ ​എം.​ബി.​രാ​ജേ​ഷ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​കെ.​രാ​ധാ​കൃ​ഷ്ണ​ൻ​ ​എം.​പി,​ ​എം.​എ​ൽ.​എ​മാ​രാ​യ​ ​മു​ര​ളി​ ​പെ​രു​ന്നെ​ല്ലി,​ ​കെ.​കെ.​രാ​മ​ച​ന്ദ്ര​ൻ,​ ​യു.​ആ​ർ.​പ്ര​ദീ​പ്,​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​വി.​എ​സ്.​പ്രി​ൻ​സ്,​ ​അ​ഡി​ഷ​ണ​ൽ​ ​എ​ക്‌​സൈ​സ് ​ക​മ്മി​ഷ​ണ​ർ​മാ​രാ​യ​ ​കെ.​എ​സ്.​ഗോ​പ​കു​മാ​ർ.​ ​പി.​വി​ക്ര​മ​ൻ,​ ​കെ.​എ​സ്.​ഇ.​എ​സ്.​എ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​സ​ജു​കു​മാ​ർ,​ ​ജ​ന​റ​ൽ​ ​ക​ൺ​വീ​ന​ർ​ ​വി.​സു​ഭാ​ഷ് ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ക്കും.​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ആ​ർ.​മോ​ഹ​ൻ​കു​മാ​ർ,​ ​ട്ര​ഷ​റ​ർ​ ​കെ.​ഷാ​ജി​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ക്കും.​ ​പു​തി​യ​ ​ഭാ​ര​വാ​ഹി​ ​തി​ര​ഞ്ഞെ​ടു​പ്പും​ ​ന​ട​ക്കും.​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​ഡെ​പ്യൂ​ട്ടി​ ​എ​ക്‌​സൈ​സ് ​ക​മ്മി​ഷ​ണ​ർ​ ​വി.​സു​ഭാ​ഷ്,​ ​തൃ​ശൂ​ർ​ ​അ​സി​സ്റ്റ​ന്റ് ​എ​ക്‌​സൈ​സ് ​എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ​എ.​ടി.​ജോ​ബി,​ ​സ്‌​പെ​ഷ​ൽ​ ​സ്‌​ക്വാ​ഡ് ​സി.​ഐ​ ​വി.​ജെ.​റോ​യ്,​ ​ആ​ർ.​മോ​ഹ​ൻ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

മോ​ദി​ ​സ​ർ​ക്കാ​ർ​ ​ഫാ​സി​സ്റ്റ് ​ത​ന്നെ:
സി.​പി.​എം​ ​ക​ര​ട് ​പ്ര​മേ​യ​ത്തി​ന്
ജ​ന​യു​ഗ​ത്തി​ൽ​ ​പ​രോ​ക്ഷ​ ​വി​മ​ർ​ശ​നം

സു​ജി​ലാ​ൽ.​കെ.​എ​സ്

തി​രു​വ​ന​ന്ത​പു​രം​:​ ​മോ​ദി​ ​സ​ർ​ക്കാ​ർ​ ​ഫാ​സി​സ്റ്റ് ​അ​ല്ലെ​ന്ന​ ​സി.​പി.​എം​ ​ക​ര​ട് ​പ്ര​മേ​യ​ത്തി​ലെ​ ​പ​രാ​മ​ർ​ശം​ ​ച​ർ​ച്ച​യാ​യി​രി​ക്കെ,​ ​കേ​ന്ദ്ര​ ​ഭ​ര​ണ​ത്തി​ന്റെ​ ​മ​റ​വി​ൽ​ ​ബി.​ജെ.​പി​ ​ഫാ​സി​സം​ ​സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്ന​ ​ആ​രോ​പ​ണ​വു​മാ​യി​ ​ജ​ന​യു​ഗ​ത്തി​ൽ​ ​ലേ​ഖ​നം.
എ.​ഐ.​വൈ.​എ​ഫ് ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ടി.​ടി.​ജി​സ്‌​മോ​ൻ​ ​ആ​ണ് ​'​ബി.​ജെ.​പി.​ ​ഭ​ര​ണ​കൂ​ട​വും​ ​ഫാ​സി​സ​വും​'​ ​എ​ന്ന​ ​പേ​രി​ൽ​ ​സി.​പി.​ഐ​ ​മു​ഖ​പ​ത്ര​ത്തി​ൽ​ ​ലേ​ഖ​ന​മെ​ഴു​തി​യ​ത്.

സ​ഹൃ​ദ​യ​യിൽ
അ​ന്ത​ർ​ദ്ദേ​ശീ​യ​ ​ദ്വി​ദിന
കോ​ൺ​ഫ​റ​ൻ​സ്

തൃ​ശൂ​ർ​:​ ​കൊ​ട​ക​ര​ ​സ​ഹൃ​ദ​യ​ ​കോ​ളേ​ജ് ​ഒ​ഫ് ​അ​ഡ്വാ​ൻ​സ്ഡ് ​സ്റ്റ​ഡീ​സ് ​ഇം​ഗ്ലീ​ഷ് ​വി​ഭാ​ഗം​ ​റൈ​റ്റിം​ഗ് ​ബി​യോ​ണ്ട് ​പൊ​ളാ​രി​റ്റീ​സ്:​വേ​ഡ്സ് ​ആ​സ് ​ബ്രി​ഡ്ജ​സ് ​ആ​ൻ​ഡ് ​റെ​സി​സ്റ്റ​ൻ​സ് ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ 3,4​ ​തീ​യ​തി​ക​ളി​ൽ​ ​അ​ന്ത​ർ​ദ്ദേ​ശീ​യ​ ​ദ്വി​ദി​ന​ ​കോ​ൺ​ഫ​റ​ൻ​സ് ​ന​ട​ത്തും.​ ​ലീ​സ​ൽ​ ​ഷോ​ബെ​ ​(​ബെ​ർ​ക്ക്ഷ​യ​ർ​ ​ക​മ്മ്യൂ​ണി​റ്റി​ ​കോ​ളേ​ജ്,​യു.​എ​സ്),​ഡോ.​ ​ധീ​മാ​ൻ​ ​ഭ​ട്ടാ​ചാ​ര്യ​ ​(​വി​ശ്വ​ഭാ​ര​തി​ ​യൂ​ണി​വേ​ഴ്സി​റ്റി​),​ഡോ.​ ​ലാ​ൽ​ ​സി.​എ​ ​(​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​),​ഡോ.​ ​മു​ര​ളീ​കൃ​ഷ്ണ​ൻ​ ​ടി.​ആ​ർ​ ​(​കാ​ല​ടി​ ​സം​സ്കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​),​ഡോ.​ ​മു​ര​ളീ​ധ​ര​ൻ​ .​ടി​ ​(​സെ​ന്റ് ​അ​ലോ​ഷ്യ​സ് ​കോ​ളേ​ജ് ​മു​ൻ​ ​അ​സോ​സി​യേ​റ്റ് ​പ്രൊ​ഫ​സ​ർ​)​ ​എ​ന്നി​വ​ർ​ ​വി​വി​ധ​ ​സെ​ഷ​നു​ക​ൾ​ ​ന​യി​ക്കും.​ ​കോ​ൺ​ഫ​റ​ൻ​സി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ 3​നു​ ​രാ​വി​ലെ​ 10​ന് ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​രൂ​പ​താ​ ​ബി​ഷ​പ്പ് ​മാ​ർ​ ​പോ​ളി​ ​ക​ണ്ണൂ​ക്കാ​ട​ൻ​ ​നി​ർ​വ​ഹി​ക്കും.​ ​ച​ട​ങ്ങി​ൽ​ ​സ​ഹൃ​ദ​യ​ ​കോ​ളേ​ജി​ന്റെ​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​ഡ​യ​റ​ക്ട​ർ​ ​റ​വ.​ ​ഡോ.​ ​ഡേ​വി​സ് ​ചെ​ങ്ങി​നി​യാ​ട​ൻ,​പ്രി​ൻ​സി​പ്പ​ൽ​ ​ഡോ.​ജോ​യ് ​കെ.​ ​എ​ൽ,​വൈ​സ് ​പ്രി​ൻ​സി​പ്പ​ൽ​ ​ഡോ.​ ​കെ.​ക​രു​ണ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ക്കും.​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ 8594020357​ൽ​ ​ബ​ന്ധ​പ്പെ​ടു​ക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GURU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA