SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.47 AM IST

മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരൺ ഗുരുവായൂരിൽ

guruvayoor

ഗുരുവായൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ കുടുംബസമേതം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്നലെ വൈകിട്ടാണ് വിവേക് കിരൺ ഭാര്യാസമേതം എത്തിയത്. അതേസമയം,​ ദർശനത്തിനെത്തിയ വിവേക് കിരണിന്റെയും കുടുംബത്തിന്റെയും വീഡിയോ ചിത്രീകരിക്കാനെത്തിയ ജനം ടിവി പ്രാദേശിക മാദ്ധ്യമ പ്രവർത്തകനെ തടഞ്ഞുനിറുത്തി ദേവസ്വം അധികൃതർ വീഡിയോ ഡിലീറ്റ് ചെയ്യിച്ചതായി പരാതിയുണ്ട്. ക്ഷേത്രദർശനം കഴിഞ്ഞ് പുറത്തുകടന്ന ശേഷം കാര്യാലയ ഗണപതിയെ തൊഴാൻ പോകുമ്പോഴാണ് വീഡിയോ എടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA