SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.12 AM IST

സഹായത്തിനായി വിളിക്കാം

a

തിരുവനന്തപുരം: ഗൾഫ് മേഖലയിലെ യുദ്ധസാഹചര്യത്തിൽ യാത്രാസൗകര്യങ്ങളുടെ അഭാവം മൂലം നാട്ടിലെത്താൻ കഴിയാതെ കുടുങ്ങിപ്പോയതോ തിരിച്ച് ഗൾഫിൽ എത്താൻ കഴിയാതായിപ്പോയതോ ആയ ഹയർ സെക്കൻഡറി, എസ്.എസ്.എൽ.സി പരീക്ഷ എഴുതേണ്ട വിദ്യാർത്ഥികൾ ഒട്ടും ആശങ്കപ്പെടേണ്ടതില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇത്തരം സാഹചര്യങ്ങളിൽ പിന്തുണ ആവശ്യമുള്ള വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 'വി ഹെൽപ്പ്' എന്ന ടോൾ ഫ്രീ ടെലി സേവനം പ്രയോജനപ്പെടുത്താം. ഇന്ത്യൻ സമയം രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ ഈ സേവനം ലഭ്യമായിരിക്കും.
സഹായത്തിനായി വിളിക്കേണ്ട നമ്പർ: +91 944 76 25 106

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HELP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA