
തിരുവനന്തപുരം: സംസ്ഥാന പാതകൾക്കായി 87 കോടി രൂപയും ജില്ലാ റോഡുകൾക്കായി 309 കോടി രൂപയും അനുവദിച്ചു. സംസ്ഥാന ഗതാഗത പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് 100 കോടി രൂപ അനുവദിച്ചു.
റെയിൽവേ ഓവർ ബ്രിഡ്ജ്- 16 കോടി
റോഡുകളിലെ സുരക്ഷ നടപടി- 15 കോടി
പാലങ്ങൾക്ക്- 83കോടി
ആദിവാസി നഗറുകളിലെ പാലങ്ങൾക്ക്- 20 കോടി
ദേശീയപാതയുമായി ബന്ധപ്പെട്ട റോഡ് വികസനം- 62 കോടി
സുരക്ഷ, ഗതാഗതകുരുക്ക് ഒഴിവാക്കൽ- 25 കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |