SignIn
Kerala Kaumudi Online
Wednesday, 03 June 2026 4.01 AM IST

JoSSA രജിസ്ട്രേഷൻ 11 വരെ

ജെ.ഇ.ഇ അഡ്വാൻസ്ഡ് ഫലത്തിന്റെ അടിസ്ഥാനത്തിൽ ഐ.ഐ.ടികൾ, എൻ.ഐ.ടികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ പ്രവേശനത്തിനായുള്ള JoSSA രജിസ്ട്രേഷൻ 11 വരെ അപേക്ഷിക്കാം. ജെ.ഇ.ഇ അഡ്വാൻസ്ഡ്, മെയിൻ റാങ്ക് അടിസ്ഥാനത്തിലാണ് പ്രവേശനം. വെബ്സൈറ്റ്: https://josaa.nic.in.

രാജ്യത്തെ 23 ഐ.ഐ.ടികൾ, ഐ.ഐ.എസ്‌സി ബംഗളൂരു, എൻ.ഐ.ടികൾ, ഐ.ഐ.ടികൾ, മറ്റ് 56 സർക്കാർ ഫണ്ടഡ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവിടങ്ങളിലെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനമാണ് JoSSA കൗൺസലിംഗ് വഴി നടക്കുന്നത്.

ജൂൺ 13, 30, ജൂലായ് 6, 10, 16 തീയതികളിലായി നടക്കുന്ന 5 റൗണ്ട് അലോട്ട്മെന്റ് വഴിയാണ് പ്രവേശനം. പെൺകുട്ടികൾക്ക് പ്രത്യേകം സൂപ്പർ ന്യൂമറി സീറ്റുകളുണ്ട്. അലോട്ട്മെന്റ് ലഭിച്ചവർ ഓൺലൈൻ റിപ്പോർട്ടിംഗ് നടത്തിയില്ലെങ്കിൽ തുടർന്നുള്ള അലോട്ട്മെന്റുകളിൽ നിന്ന് പുറത്താകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA