SignIn
Kerala Kaumudi Online
Friday, 23 October 2026 1.25 PM IST

രണ്ടാം അലോട്ട്‌മെന്റ്  

r

തിരുവനന്തപുരം:എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേയ്ക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ളവർ ബന്ധപ്പെട്ട കോളേജുകളിൽ 30ന് വൈകിട്ട് നാലിന് മുമ്പ് പ്രവേശനം നേടണം. ഹെൽപ് ലൈൻ:0471 2332120, 2338487

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: D
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA