SignIn
Kerala Kaumudi Online
Friday, 23 October 2026 4.13 AM IST

എൽ എൽ.എം അലോട്ട്മെന്റ്

a

തിരുവനന്തപുരം:സർക്കാർ,​സ്വാശ്രയ ലാ കോളേജുകളിലെ എൽ എൽ.എം പ്രവേശനത്തിനുള്ള സ്‌ട്രേ വേക്കൻസി അന്തിമ അലോട്ട്‌മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ അഞ്ചിന് ഉച്ചയ്ക്ക് മൂന്നിനകം പ്രവേശനം നേടണം. ഹെൽപ്പ് ലൈൻ- 0471 – 2332120, 2338487

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA