SignIn
Kerala Kaumudi Online
Friday, 23 October 2026 7.05 AM IST

സരിന് നൽകിയ ശമ്പളം വലുതല്ല: തോമസ് ഐസക്

issac

കണ്ണൂർ: വിജ്ഞാന കേരളം മിഷനിലെ നിയമനത്തിന് ഡോ. പി.സരിന് നൽകിയ ശമ്പളം വലുതാണെന്ന് തോന്നുന്നില്ലെന്ന് മുഖ്യ ഉപദേഷ്ടാവായ ഡോ. തോമസ് ഐസക് മാദ്ധ്യമങ്ങളോട് പറഞ്ഞു. സരിനെ പോലെ ഐ.എ.എസ് യോഗ്യതയുള്ള ഒരാൾക്ക് 80,​000 രൂപ അധിക ശമ്പളമല്ല. മുൻ മന്ത്രി സി.രവീന്ദ്രനാഥ് ഉൾപ്പെടെയുള്ളവർ വിജ്ഞാന മിഷനിൽ നേതൃത്വം നൽകാൻ എത്തുന്നുണ്ടെന്നും പറഞ്ഞു. മൂന്നുലക്ഷം കുട്ടികളെ തൊഴിൽ പഠിപ്പിക്കുകയെന്നത് ചെറിയ കാര്യമാണോയെന്നും അദ്ദേഹം ചോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ISAC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA