SignIn
Kerala Kaumudi Online
Friday, 23 October 2026 11.21 AM IST

പ​ര​മേ​ശ്വ​ർ​ജി​ ​അ​നു​സ്മ​ര​ണ​ ​പ്ര​ഭാ​ഷ​ണം ഇന്ന് ഉ​പ​രാ​ഷ്ട്ര​പ​തി​ ​ജ​ഗ ്ദീ​പ് ​ധ​ൻ​ക​ർ​ ​ മുഖ്യപ്രഭാഷകൻ

jagdeep-dhankar

തിരുവനന്തപുരം: നാലാമത് പി.പരമേശ്വരൻ (പരമേശ്വർജി ) സ്മാരക പ്രഭാഷണത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്ന് തലസ്ഥാനത്തെത്തും.രാവിലെ 11.30ന് എത്തുന്ന ഉപരാഷ്ട്രപതി 12ന് കവടിയാർ ഉദയ പാലസ് കൺവെൻഷൻ സെന്ററിൽ ഭാരതീയ വിചാര കേന്ദ്രം നടത്തുന്ന അനുസ്മരണപരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തും.'ജനാധിപത്യം, ജനസംഖ്യ, വികസനം, ഭാരതത്തിന്റെ ഭാവി' എന്ന വിഷയത്തിലാണ് പ്രഭാഷണം. വൈകിട്ട് ഹൈദരാബാദിലേക്ക് പോകും.

ചടങ്ങിൽ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ.സഞ്ജയൻ അദ്ധ്യക്ഷത വഹിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JAGDEEP DHANKHAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA