SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.17 AM IST

ജി. സുധാകരന് സ്വാഗതം: ജെ.എസ്.എസ്

a

കൊച്ചി: ജി. സുധാകരനെ ജെ.എസ്.എസിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എ.എൻ. രാജൻ ബാബു. കെ.ആർ. ഗൗരിഅമ്മയെപ്പോലെ അഴിമതിക്കെതിരെ നിലകൊണ്ട നേതാവാണ് സുധാകരൻ. ഗൗരിഅമ്മയ്‌ക്കെതിരെ സ്വീകരിച്ച അതേ ശൈലിയാണ് സുധാകരനെതിരെയും സി.പി.എം സ്വീകരിക്കുന്നത്. രാഷ്ട്രീയ കേരളത്തിന് ഇനിയും സുധാകരനെ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: JSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA