SignIn
Kerala Kaumudi Online
Wednesday, 24 June 2026 9.50 PM IST

കെ.സിയെ അനുകൂലിച്ച് വീണ്ടും ഫ്ലക്സ്

k-c-venugopal

ആലപ്പുഴ: മുഖ്യമന്ത്രി ചർച്ച പുരോഗമിക്കുന്നതിനിടെ എ.ഐ.സി.സി വിലക്ക് ലംഘിച്ച് ആലപ്പുഴയിൽ കെ.സി. വേണുഗോപാലിന് അനുകൂലമായി ഫ്ളക്‌സ് ഉയർന്നു. ആലപ്പുഴ ആശ്രമം ജംഗ്ഷനിലാണ് 'കേരളത്തിന്റെ ക്യാപ്റ്റൻ കെ.സി' എന്ന ഫ്ളക്സ് ഉയർന്നത്. ഹൈക്കമാൻഡ് നിർദ്ദേശത്തെത്തുടർന്ന് കഴിഞ്ഞദിവസം ഫ്ളക്‌സുകൾ നീക്കിയതിന് പിന്നാലെയാണ് പുതിയത് എത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA