SignIn
Kerala Kaumudi Online
Friday, 23 October 2026 12.36 PM IST

കെ.എ.എസ് പരീക്ഷാകേന്ദ്രത്തിൽ മാറ്റം

p

തിരുവനന്തപുരം: കെ.എ.എസ് ഓഫീസർ തസ്തികയിലേക്ക് 14 ന് നടക്കുന്ന എഴുത്തു പരീക്ഷയ്‌ക്ക് തിരുവനന്തപുരം വലിയതുറ സെന്റ് ആന്റണി എച്ച്.എസ്.എസിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ
1146051 മുതൽ 1146250 വരെയുള്ളവർ തിരുവനന്തപുരം കാഞ്ഞിരംകുളം ലൂർദ്ദ്പുരം
സെന്റ് ഹെലൻസ് ജി.എച്ച്.എസിലും കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ ഗവ ഗേൾസ് എച്ച്.എസിൽ
ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1211855 മുതൽ 1212054 വരെയുള്ളവർ
കോട്ടയം ഏറ്റുമാനൂർ ഗവ. വി.എച്ച്.എസ്.എസിലും പരീക്ഷ എഴുതണം.


അഭിമുഖം

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിൽ എൻജിനിയറിംഗ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ
319/2022) തസ്തികയിലേക്കുളള രണ്ടാംഘട്ട അഭിമുഖം 25 ന് രാവിലെ 7.30 നും 9.30 നും
പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും.

ഒ.എം.ആർ പരീക്ഷ

വിവിധ ജില്ലകളിൽ ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിൽ സ്‌കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ
14/2024) തസ്തികയലേക്ക് 19 ന് രാവിലെ 7.15 മുതൽ 09.15 വരെ ഒ.എം.ആർ പരീക്ഷ
നടത്തും.


വിദ്യാഭ്യാസ വകുപ്പിൽ പ്രീപ്രൈമറി ടീച്ചർ (കാറ്റഗറി നമ്പർ 383/2024) തസ്തികയിലേക്ക് 20 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.


ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 447/2023)
തസ്തികയിലേക്ക് 21 ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.


മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്/ആരോഗ്യ വകുപ്പ്/ഹോമിയോപ്പതി വകുപ്പ്/ഭാരതീയ ചികിത്സാ
വകുപ്പ് എന്നിവിടങ്ങളിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 426/2024, 435/2024,
612/2024, 152/2024-എൽ.സി./എ.ഐ., 203/2024-പട്ടികവർഗ്ഗം, 530/2024- പട്ടികവർഗ്ഗം)
തസ്തികകളിലേക്ക് 23 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

കെ.​എ.​എ​സ് ​പ്രാ​ഥ​മി​ക​ ​പ​രീ​ക്ഷനാ​ളെ

​ക​ൺ​ഫ​ർ​മേ​ഷ​ൻ​ ​ന​ൽ​കി​യ​ത്1.90​ ​ല​ക്ഷം​ ​പേർ

തി​രു​വ​ന​ന്ത​പു​രം​:​ ​കെ.​എ.​എ​സ് ​ഓ​ഫീ​സ​ർ​ ​(​ജൂ​നി​യ​ർ​ ​ടൈം​ ​സ്കെ​യി​ൽ​ ​)​ ​ട്രെ​യി​നി​ ​(​സ്ട്രീം​ 1,​ 2,​ 3​)​ ​പ്രാ​ഥ​മി​ക​ ​പ​രീ​ക്ഷ​ ​നാ​ളെ​ ​(14​-​ന് ​)​ ​ന​ട​ത്തും.​ ​രാ​വി​ലെ​ 10​ ​മു​ത​ൽ​ ​ഉ​ച്ച​യ്ക്ക് 12​ ​വ​രെ​യും​ ​ഉ​ച്ച​യ്ക്കു​ശേ​ഷം​ 1.30​ ​മു​ത​ൽ​ 3.30​ ​വ​രെ​യു​മാ​യി​ ​ര​ണ്ട് ​പേ​പ്പ​റു​ക​ളാ​ണു​ള്ള​ത് .​ ​ഒ.​എം.​ആ​ർ​ ​മാ​തൃ​ക​യി​ലാ​ണ് ​പ​രീ​ക്ഷ.
പ്രാ​ഥ​മി​ക​ ​പ​രീ​ക്ഷ​യെ​ഴു​താ​ൻ​ ​മൂ​ന്ന് ​സ്ട്രീ​മി​ലാ​യി​ 1,90,852​ ​പേ​രാ​ണ് ​ക​ൺ​ഫ​ർ​മേ​ഷ​ൻ​ ​ന​ൽ​കി​യ​ത്.​ ​നേ​രി​ട്ട് ​നി​യ​മ​ന​മു​ള്ള​ ​ആ​ദ്യ​സ്ട്രീ​മി​ൽ​ 1,80,307​ ​പേ​രും​ ​ഗ​സ​റ്റ​ഡ​ല്ലാ​ത്ത​ ​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​രു​ടെ​ ​ര​ണ്ടാം​ ​സ്ട്രീ​മി​ൽ​ 9652​ ​പേ​രും​ ​ഗ​സ​റ്റ​ഡ് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​മൂ​ന്നാം​ ​സ്ട്രീ​മി​ൽ​ 893​ ​പേ​രും​ ​പ​രീ​ക്ഷ​യെ​ഴു​തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA