SignIn
Kerala Kaumudi Online
Sunday, 31 May 2026 5.44 AM IST

കൗമുദി ടിവിയുടെ 13- ാംവാർഷികാഘോഷം ഇന്ന്

READ ENGLISH VERSION

kaumudi-tv

തിരുവനന്തപുരം; കൗമുദി ടി.വി യുടെ 13- ാം വാർഷികാഘോഷം ഇന്ന് വൈകിട്ട് 6 ന് ഹോട്ടൽ ഒ ബൈ താമരയിൽ നടക്കും. ആരോഗ്യ ,ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ ഉദ്‌ഘാടനം ചെയ്യും. നഗരസഭാ മേയർ വി.വി.രാജേഷ് അദ്ധ്യക്ഷനാകും.എ.എ.റഹിം എം.പി മുഖ്യാതിഥിയാകും.തുടർന്ന് പ്രശസ്ത ഗായിക ഗായത്രി അശോകൻ അവതരിപ്പിക്കുന്ന ഗസൽ ആൻഡ് ഭജൻ നടക്കും.

മുത്തൂറ്റ് ഫിനാൻസ്,കല്യാൺ ജൂവലേഴ്‌സ്,മൈജി ഫ്യുച്ചർ ,ഐ ബിസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ,സഫയർ,ന്യൂരാജസ്ഥാൻ മാർബിൾസ്,ജ്യോതിസ് ഗ്രൂപ്പ് ഒഫ് സ്‌കൂൾസ്,മിൽമ ,എസ്.യു.ടി ഹോസ്പിറ്റൽ പട്ടം ,കെ.എസ്.എഫ്.ഇ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KAUMUDI TV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA