SignIn
Kerala Kaumudi Online
Thursday, 22 October 2026 11.23 PM IST

പെൻഷൻ മുടങ്ങില്ല: കെ.എസ്.ആർ.ടി.സി

k

കൊച്ചി: മുൻ ജീവനക്കാർക്കുള്ള ആഗസ്റ്റിലെ പെൻഷൻ വിതരണം പുരോഗമിക്കുകയാണെന്ന് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ അറിയിച്ചു. സെപ്തംബറിലെ പെൻഷൻ ഓണത്തിന് മുമ്പ് നൽകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തുടർന്ന് നിർദ്ദേശിച്ചു. ഇക്കാര്യം പാലിക്കുമെന്ന് കെ.എസ്.ആർ.ടി.സി ഉറപ്പുനൽകി. ട്രാൻസ്പോർട്ട് പെൻഷനേഴ്സ് ഫ്രണ്ട് അടക്കം നൽകിയ കോടതിയലക്ഷ്യ ഹർജികളാണ് പരിഗണിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA