SignIn
Kerala Kaumudi Online
Friday, 23 October 2026 3.43 AM IST

കേരള ഗസറ്റഡ്  ഓഫീസേഴ്സ് സംഘ് സമ്മേളനം

d

കോഴിക്കോട്: കേരള ഗസറ്റഡ് ഓഫീസേഴ്സ് സംഘ് 27ാമത് സംസ്ഥാന സമ്മേളനം നാളെയും മറ്റന്നാളുമായി കോഴിക്കോട്ട് നടക്കും. 19ന് രാവിലെ 10.30ന് ചാലപ്പുറം കേസരി ഭവനിൽ നടക്കുന്ന പ്രതിനിധി സമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. 200 ഓളം പേർ പങ്കെടുക്കും. ബി.മനു, ഇ.പി.പ്രദീപ്, പി.എൻ.ദേവദാസൻ, ഡോ.വി.അമ്പു, എസ്.മനോജ് കുമാർ എന്നിവർ വാർത്താസമ്മേളനത്തിൻ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA GUSTED OFICERS SANG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA