
കൽപ്പറ്റ: താൻ സ്വത്ത് വിവരം മറച്ചു വച്ചിട്ടില്ലെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്കാഗാന്ധി. കൃത്യമായ വിവരങ്ങളാണ് നൽകിയിട്ടുളളത്.
സത്യവാങ്മൂലത്തിൽ പല കാര്യങ്ങളും മറച്ചു വച്ചെന്നാണ് എൻ.ഡി.എ സ്ഥാനാർത്ഥി ആരോപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് എൻ.ഡി.എ പരാതിയും നൽകിയിരുന്നു. ഇതിന് മറുപടിയുമായാണ് പ്രിയങ്ക രംഗത്തു വന്നത്. ഇതിനിടെ പ്രിയങ്കയുടെ നാല് സെറ്റ് പത്രികയും സ്വീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |