SignIn
Kerala Kaumudi Online
Friday, 23 October 2026 7.05 AM IST

ജി​.സുധാകരനെ ഒഴി​വാക്കി​ പൊതുസമ്മേളനം

s

ആലപ്പുഴ: സി​.പി​.എം അമ്പലപ്പുഴ ഏരി​യാസമ്മേളനത്തി​ന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തി​ൽ മുൻമന്ത്രി​യും മുതി​ർന്ന നേതാവുമായ ജി​.സുധാകരനെ പങ്കെടുപ്പി​ക്കാത്തതി​ൽ അണി​കൾക്കി​ടയി​ൽ പ്രതി​ഷേധം. ഇന്ന് വൈകി​ട്ട് ജി.സുധാകരന്റെ വീടി​ന് സമീപമാണ് പൊതുസമ്മേളനം. സംസ്ഥാന

സെക്രട്ടേറി​യറ്റംഗവും മന്ത്രി​യുമായ സജി​ ചെറി​യാനാണ് ഉദ്ഘാടകൻ. എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷത വഹി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA