SignIn
Kerala Kaumudi Online
Friday, 23 October 2026 12.11 PM IST

ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

f

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ അസാപ് കേരളയിലൂടെ ഇംപാക്ട് കേരള, പൊല്യൂഷൻ കൺട്രോൾ ബോർഡ്, എൽ.എസ്.ജി ഡി, റീബിൽഡ് കേരള ഇനിഷ്യേറ്റീവ് എന്നീ വിഭാഗങ്ങളിൽ ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലാണ് അവസരങ്ങളുള്ളത്. ബി.ടെക്, എം.ടെക് ബിരുദധാരികൾക്കും പോളിടെക്നിക് യോഗ്യതയുള്ളവർക്കും 13നകം അപേക്ഷിക്കാം. അപേക്ഷ ഫീസ് 500 രൂപ. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://connect.asapkerala.gov.in/jobs ലിങ്ക് സന്ദർശിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA