SignIn
Kerala Kaumudi Online
Friday, 23 October 2026 6.57 AM IST

നടി​ കേസ്: വാദം തുറന്ന കോടതിയിൽ വേണമെന്ന ഹർജി തള്ളി

k

കൊച്ചി: തന്നെ ആക്രമിച്ച കേസിലെ അന്തിമ വാദം തുറന്ന കോടതിയിൽ വേണമെന്നാവശ്യപ്പെട്ട് യുവ നടി​ നൽകിയ ഹർജി അന്തിമവാദം നടക്കുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. കേസിന്റെ സ്വകാര്യത മാനിച്ചാണിതെന്ന് കോടതി വ്യക്തമാക്കി. കേസിൽ സാക്ഷിവിസ്താരമടക്കം പൂർത്തിയായിരുന്നു. 2017 ഫെബ്രുവരി 17ന് രാത്രിയി​ലാണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA