SignIn
Kerala Kaumudi Online
Friday, 23 October 2026 12.23 AM IST

ശബരിമല മണ്ഡലകാല വരുമാനം 297.06 കോടി

g

ശബരിമല: മണ്ഡല തീർത്ഥാടന കാലത്ത് ശബരിമലയിലെ വരുമാനം 297,06,67,679 രൂപ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 82.23 കോടിയുടെ വർദ്ധനവ്. അരവണ ഇനത്തിൽ 124,02,30,950രൂപയും കാണിക്ക ഇനത്തിൽ 80,25,74,567രൂപയും ലഭിച്ചു. കഴിഞ്ഞ വർഷത്തെക്കാൾ അരവണ വില്പനയിൽ 22,06,59,540 രൂപയുടെയും കാണിക്ക ഇനത്തിൽ 13,28,45,705 രൂപയുടെയും വർദ്ധനവുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മണ്ഡലകാലത്ത് 32,49,756 പേർ ദർശനം നടത്തി. കഴിഞ്ഞ വർഷത്തെക്കാൾ 4,07,309പേർ കൂടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA