SignIn
Kerala Kaumudi Online
Friday, 23 October 2026 1.32 PM IST

മഹിള സാഹസ് കേരളയാത്ര പ്രയാണം തുടങ്ങി

yathra-

കാസർകോട്: മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ നയിക്കുന്ന മഹിള സാഹസ് കേരള യാത്രയ്ക്ക് ചെർക്കളയിൽ തുടക്കമായി. എ.ഐ.സി.സി. സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. എ.ഐ.സിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, പി.സി.വിഷ്ണുനാഥ്, മൻസൂർ അലിഖാൻ, രാജ്മോഹൻ ഉണ്ണിത്താൻ, അൻവർ സാദത്ത്,​ മഹിള കോൺഗ്രസ് ദേശീയ സെക്രട്ടറി ഫാത്തിമ റോഷ്ന, ഷാനിമോൾ ഉസ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു. 1474 മണ്ഡലം കേന്ദ്രങ്ങളിൽ എത്തിച്ചേരുന്ന യാത്ര സെപ്തംബർ 30ന് തിരുവനന്തപുരത്ത് സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAHILA CONGRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA