
തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ പാസിംഗ് ഔട്ട് പരേഡിലെ പ്രതിജ്ഞാ വാചകത്തിൽ ചെറിയ ഭേദഗതി വരുത്തി എ.ഡി.ജി.പി മനോജ് എബ്രഹാം ഉത്തരവിറക്കി. പ്രതിജ്ഞയിൽ പൊലീസ് ഉദ്യോഗസ്ഥൻ എന്നതിനു പകരം സേനയിലെ ഒരംഗം എന്നായിരിക്കും ഇനി പറയുക. സേനയിൽ സ്ത്രീ, പുരുഷ വേർതിരിവ് ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ള നടപടിയുടെ ഭാഗമായാണിത്. പ്രതിജ്ഞയിൽ രണ്ടിടത്താണ് ഇത്തരത്തിൽ മാറ്റം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |