
പാനൂർ (കണ്ണൂർ):ആർ.ജെ.ഡി.ഇടതുമുന്നണി വിടുമെന്ന പ്രചാരണം ദുഷ്ടലാക്കോടെയാണെന്ന് കെ.പി. മോഹനൻ എം.എൽ.എ പറഞ്ഞു. എൽ.ഡി.എഫിനെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ആർ.ജെ.ഡിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മുൻമന്ത്രി പി.ആർ.കുറുപ്പിന്റെ സ്മരണാർത്ഥം വിളക്കോട്ടൂരിൽ പി.ആർ സ്മൃതിയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.പി.മോഹനൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |