SignIn
Kerala Kaumudi Online
Saturday, 24 October 2026 3.05 PM IST

എം.ജി സർവകലാശാല

d

പ്രാ‌ക്ടിക്കൽ മൂന്നാം സെമസ്​റ്റർ എം.എസി ഇൻഫർമേഷൻ ടെക്‌നോളജി (സി.എസ്.എസ് 2023 അഡ്മിഷൻ റെഗുലർ, 2019 മുതൽ 2022 വരെ അ്ഡമിഷനുകൾ റീ അപ്പിയറൻസ് ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ നാളെ കോന്നി, വി.എൻ.എസ് കോളേജ് ഒഫ് ആർട്‌സ് ആൻഡ് സയൻസിൽ നടക്കും. ആറാം സെമസ്​റ്റർ എം.എസി ബയോ കെമിസ്ട്രി (2021 അഡ്മിഷൻ റഗുലർ, 2018 മുതൽ 2020 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2017 അഡ്മിഷൻ ഒന്നാം മെഴ്‌സി ചാൻസ്, 2016 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ് ഡിസംബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ, പ്രോജക്ട് പരീക്ഷകൾ ഫെബ്രുവരി 4മുതൽ നടക്കും.

പരീക്ഷക്ക് അപേക്ഷിക്കാം

ഒന്നാം സെമസ്​റ്റർ ഇന്റഗ്രേഡ് എം.എസി, എം.എ (പുതിയ സ്‌കീം 2024 അഡ്മിഷൻ റെഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്‌മെന്റും സപ്ലിമെന്ററിയും, 2020 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾക്ക് ജനുവരി 22വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ജനുവരി 23വരെയും സൂപ്പർ ഫൈനോടുകൂടി ജനുവരി 24വരെയും അപേക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA