
പരീക്ഷാഫലം
2023 ഡിസംബറിൽ നടത്തിയ നാലാം സെമസ്റ്റർ ബി.ടെക്. (2013 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 1 വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.keralauniversity.ac.in.
2024 ആഗസ്റ്റിൽ നടത്തിയ ഒന്നാം വർഷ ബി.ബി.എ ആന്വൽ സ്‌കീം - പ്രൈവറ്റ്
രജിസ്‌ട്രേഷൻ (റെഗുലർ - 2023 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി - 2022 അഡ്മിഷൻ,
സപ്ലിമെന്ററി - 2020, 2021 അഡ്മിഷൻ, മേഴ്സിചാൻസ് - 2016,2018 അഡ്മിഷൻ) പരീക്ഷാഫലം
പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 12വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.keralauniversity.ac.in.
ടൈംടേബിൾ
കാര്യവട്ടത്തെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ്
മൂന്നാം സെമസ്റ്റർ ബി.ടെക് (2018 സ്‌കീം - സപ്ലിമെന്ററി) ഡിസംബർ 2024പരീക്ഷയുടെ
ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വെബ്‌സൈറ്റ്:www.keralauniversity.ac.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |