SignIn
Kerala Kaumudi Online
Friday, 23 October 2026 7.47 AM IST

മാദ്ധ്യമങ്ങളെ പേടി:കെ.സുധാകരൻ

f

കണ്ണൂർ: മാദ്ധ്യമങ്ങളോട് സംസാരിക്കാൻ പേടിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. താൻ പറയുന്നത് ആയിരിക്കില്ല മാദ്ധ്യമങ്ങൾ കൊടുക്കുന്നത്. ഇത്തരത്തിൽ ധാരാളം അനുഭവങ്ങളുണ്ട്. ഗവർണറെ ന്യായീകരിച്ച് എം.വി.ഗോവിന്ദൻ പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനം അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണെന്നും കെ.സുധാകരൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KLK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA