SignIn
Kerala Kaumudi Online
Saturday, 30 May 2026 6.58 PM IST

റേഷൻ പ്രതിസന്ധി: കോൺഗ്രസ് സമരം

h

തിരുവനന്തപുരം: ജനങ്ങൾക്ക് റേഷൻ സാധനങ്ങൾ ലഭ്യമാകാത്ത നടപടിയിൽ പ്രതിഷേധിച്ച് കെ.പി.സി.സി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് കെ.പി.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.ലിജു അറിയിച്ചു. 28 ന് രാവിലെ 10 ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ റേഷൻ കടകൾക്ക് മുന്നിലും ഫെബ്രുവരി 6ന് രാവിലെ 10. 30 ന് താലൂക്ക് സപ്ലൈ ഓഫീസുകൾക്ക് മുന്നിലും ധർണ നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA