
തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് കെ.പി.സി.സിയിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും നടന്നു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പിയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി, എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി,സെക്രട്ടറിമാരായ അറിവഴകൻ,പി.സി. വിഷ്ണുനാഥ്,മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ കെ. മുരളീധരൻ,വി.എം. സുധീരൻ,സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം. ലിജു,ടി.യു. രാധാകൃഷ്ണൻ,ജി.എസ്. ബാബു,ജി. സുബോധൻ,മരിയാപുരം ശ്രീകുമാർ,കെ.പി. ശ്രീകുമാർ,അടൂർ പ്രകാശ് എം.പി,ഡി.സി.സി പ്രസിഡന്റ് പാലോട് രവി,വി.എസ്. ശിവകുമാർ,ചെറിയാൻ ഫിലിപ്പ്,എൻ. പീതാംബരക്കുറുപ്പ്,മണക്കാട് സുരേഷ്, ഇ.എം. അഗസ്റ്റി,ഇബ്രാഹിംകുട്ടി കല്ലാർ,കെ. മോഹൻകുമാർ,മണക്കാട് സുരേഷ്,ശരത്ചന്ദ്ര പ്രസാദ്,വർക്കല കഹാർ,എ.കെ. ശശി,മാജൂഷ് മാത്യുസ്,കൊറ്റാമം വിമൽകുമാർ,നെയ്യാറ്റിൻകര സനൽ,കമ്പറ നാരായണൻ,ആർ.വി. രാജേഷ്,ആറ്റിപ്ര അനിൽ,എസ്.എസ്. ലാൽ,വിതുര ശശി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |