SignIn
Kerala Kaumudi Online
Friday, 23 October 2026 11.18 AM IST

ആദായ നികുതിയിളവ് സ്വാഗതം ചെയ്തു

f

തിരുവനന്തപുരം: മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബഡ്ജറ്റിൽ ആദായ നികുതി പരിധി 12 ലക്ഷം രൂപയായി നിശ്ചയിച്ചതിനെ സ്വാഗതം ചെയ്ത് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ്. കേരളത്തിലെ ബഹുഭൂരിപക്ഷം ജീവനക്കാർക്കും ഇനി ആദായനികുതി അടയ്‌ക്കേണ്ടി വരില്ല. മാത്രമല്ലആദായനികുതി പരിധി വർദ്ധിപ്പിച്ചതിലൂടെ ശരാശരി ഒരു ഗഡു ക്ഷാമബത്തയക്ക് തത്തുല്യമായ തുക നികുതിദായകരായ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ലഭിക്കുമെന്നും സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് പ്രസിഡന്റ് ടി.ഐ. അജയകുമാറും ജനറൽ സെക്രട്ടറി അജയ് കെ. നായരും അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA