
തിരുവനന്തപുരം: കേരള സർവകലാശാലയുടെ ഡീൻസ് കൗൺസിൽ യോഗം ഇന്ന്. ഉച്ചയ്ക്ക് 2ന് സെനറ്റ് ചേംബറിലാണ് യോഗം. നാലു വർഷ ബിരുദ കോഴ്സുകളുടെ അക്കാഡമിക് വിലയിരുത്തലാണ് മുഖ്യ അജൻഡ. അക്കാഡമിക് കൗൺസിൽ ചേരുന്നതിന് മുന്നോടിയായാണ് ഡീൻമാരുടെ യോഗം ചേരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |