SignIn
Kerala Kaumudi Online
Sunday, 25 October 2026 2.26 AM IST

കെ.എസ്.ആർ.ടി.സി.ക്ക് 20 കോടി രൂപ

s

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.ക്ക് 20 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. ഇതോടെ ഈ മാസം കെ.എസ്.ആർ.ടി.സി.ക്ക് അനുവദിച്ച തുക 123 കോടിയായി. നടപ്പ് സാമ്പത്തിക വർഷം നൽകിയത് 1500കോടി. ബഡ്ജറ്റ് വിഹിതം 900 കോടിയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA